നെയ്തുതീരാത്ത സ്വപ്‌നങ്ങള്‍ !
പറഞ്ഞുതീരാത്ത മോഹങ്ങള്‍ !!
വെളുത്തപകലുകളില്‍ ഞാന്‍ പൊഴിച്ച
കറുത്ത കണ്ണുനീര്‍ത്തുള്ളികള്‍ !!
ജീവിതത്തിന്റെ ഇരുണ്ട ഇടനാഴികളില്‍
ചിരിച്ചും ചിന്തിപ്പിച്ചും കനവ് നല്‍കിയും കരയിപ്പിച്ചും
ഇനിയും വിരുന്നെത്തും ആകസ്മിതകള്‍ക്കായി
കാത്തിരിക്കുന്നു ഞാന്‍ ....
പറഞ്ഞുതീരാത്ത മോഹങ്ങള്‍ !!
വെളുത്തപകലുകളില്‍ ഞാന്‍ പൊഴിച്ച
കറുത്ത കണ്ണുനീര്‍ത്തുള്ളികള്‍ !!
ജീവിതത്തിന്റെ ഇരുണ്ട ഇടനാഴികളില്‍
ചിരിച്ചും ചിന്തിപ്പിച്ചും കനവ് നല്‍കിയും കരയിപ്പിച്ചും
ഇനിയും വിരുന്നെത്തും ആകസ്മിതകള്‍ക്കായി
കാത്തിരിക്കുന്നു ഞാന്‍ ....
കറുത്ത കണ്ണീര്‍ത്തുള്ളികള്‍!!
ReplyDeleteനല്ല കാഴ്ച പൊതികളുമായി വിരുന്നുകാരന്‍ എന്നും എത്തട്ടെ
ReplyDelete